ഫോർക്ക് ശാപം

    1. https://relaxingreads.blogspot.com/


    2. ഏകദേശം 1000 വർഷം മുൻപാണ്.വേനീസിലെ കൊട്ടാരത്തിലേക്കു ഒരു രാജകുമാരിയെ വിവാഹം ചെയ്ത് കൊടുത്തു.ഭർത്താവിന്റെ വീട്ടിൽ വന്നപ്പോൾ രാജകുമാരിയുടെ കൈയിൽ ഒരു ഫോർക് ഉണ്ടായിരിന്നു.ചില വിഭവങ്ങൾ കഴിക്കാൻ അവർ ഫോർക്ക് ആണ് ഉപയോഗിച്ചിരുന്നത്.എന്നാൽ വേനീഷ്യൻ കൊട്ടാരത്തിൽ അത്‌ കണ്ടവരുടെ മുഖം ചുളിഞ്ഞു.കാരണം, ഫോർക് ഉപയോഗിക്കുന്നത് ഒരു തെറ്റായിട്ടാണ് പല യൂറോപ്യൻ രാജ്യങ്ങളിലും കരുതിയിരുന്നത്!.കയ്‌ക്കു പകരമായി "ഫോർക്ക്''എന്ന ലോഹകൈ ഉപയോഗിക്കരുത്.അതായിരുന്നു വിശ്വാസം!.രാജകുമാരി വൈകാതെ മരണമടഞ്ഞു!.ഫോർക്ക് ഉപയോഗിച്ചതാണ് ആ ദുരന്തതിന് കാരണം എന്നായി അതോടെ കൊട്ടാരത്തിലെ ചർച്ച!

No comments

Powered by Blogger.